defamation case

Web Desk 8 months ago
Keralam

സിഎന്‍ മോഹനനെതിരെ കുഴല്‍നാടന്‍റെ അപകീര്‍ത്തിക്കേസ്; 2.5 കോടി മാനനഷ്ടം വേണം

നോട്ടിസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സുപ്രീംകോടതി അഭിഭാഷകന്‍ മുഖേനെ നല്‍കിയ നോട്ടിസില്‍ പറയുന്നു.

More
More
National Desk 9 months ago
National

'ഐ ആം ഹാപ്പി'; രാഹുല്‍ ഗാന്ധിയെ 'യോഗ്യനാ'ക്കിയ സുപ്രീംകോടതി നടപടിയെ കുറിച്ച് മമതാ ബാനര്‍ജി

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്

More
More
National Desk 9 months ago
National

എന്തുവന്നാലും ഇന്ത്യയെന്ന ആശയം സംരക്ഷിക്കും- രാഹുല്‍ ഗാന്ധി

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 499 പ്രകാരം പരമാവധി ശിക്ഷ നല്‍കാനുള്ള കാരണം വ്യക്തമാക്കാത്ത വിചാരണ കോടതി ജഡ്ജിയുടെ വിധിയെയും സുപ്രീംകോടതി ചോദ്യം ചെയ്തു.

More
More
National Desk 9 months ago
National

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സുപ്രീംകോടതി തളളി

എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

More
More
National Desk 9 months ago
National

വെറുപ്പിനെതിരായ സ്‌നേഹത്തിന്റെ വിജയം; സുപ്രീംകോടതി വിധിയിൽ കോൺഗ്രസ്

കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്തുളള സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇത് നീതിയുടെ വിജയമാണെന്നും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

More
More
National Desk 9 months ago
National

മോദി പരാമര്‍ശത്തില്‍ മാപ്പുപറയില്ല, കേസ് അസാധാരണം; മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സത്യവാങ്മൂലം

പരാതിക്കാരനായ പൂര്‍ണേഷ് മോദി തന്നെ അഹങ്കാരിയെന്ന് വിളിച്ചതും അപകീര്‍ത്തികരമാണ്. താന്‍ ക്ഷമാപണം നടത്താനായി ബിജെപി എംഎല്‍എ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്.

More
More
National Desk 9 months ago
National

അപകീർത്തി കേസ്; ഇടക്കാല സ്റ്റേ ഇല്ല, ഓഗസ്റ്റ് നാലിന് വീണ്ടും സുപ്രീം കോടതി വാദം കേൾക്കും

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച കീഴ്‌ക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു രാഹുല്‍ ഗാന്ധിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പ്രധാനമായും ആവശ്യപ്പെട്ടത്.

More
More
National Desk 9 months ago
National

അപകീർത്തിക്കേസിൽ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സുപ്രീംകോടതി ജൂലൈ 21 ന് പരിഗണിക്കും

രാഹുൽ ഗാന്ധിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വിയാണ് ഇന്ന് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. അപ്പീലിൽ നേരത്തേ വാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജുലൈ 21 ന് തീയ്യതി നൽകിയത്.

More
More
National Desk 10 months ago
National

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും; വിധിക്ക് സ്‌റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

രാഷ്ട്രീയത്തില്‍ ശുദ്ധീകരണം ആവശ്യമാണ്. കീഴ്‌ക്കോടതിയുടെ വിധി ശരിയാണ്. ഇക്കാര്യത്തില്‍ സ്‌റ്റേ ചോദിക്കാന്‍ രാഹുലിന് അവകാശമില്ല

More
More
Web Desk 1 year ago
National

'തട്ടിപ്പുകാര്‍ ഗുജറാത്തികളാണെങ്കില്‍ എല്ലാം പൊറുക്കപ്പെടും' - പരാമര്‍ശത്തില്‍ തേജസ്വി യാദവിനെതിരെ മാനനഷ്ടക്കേസ്

ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പിന്‍വലിച്ചതിനുപിന്നാലെയായിരുന്നു തേജസ്വിയുടെ പരാമര്‍ശം

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്ത് പാറ്റ്‌ന ഹൈക്കോടതി

2019-ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിനെതിരെ ബിജെപി രാജ്യസഭാ എംപി സുശീല്‍ കുമാര്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്.

More
More
National Desk 1 year ago
National

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് കോടതി തളളി; അയോഗ്യത തുടരും

കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്നും ശിക്ഷ അനുഭവിക്കണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം

More
More
National Desk 1 year ago
National

സവര്‍ക്കർക്കെതിരായ പരാമർശം; രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് കുടുംബം

കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധി ഇംഗ്ലണ്ടില്‍വെച്ച് സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണ്. സവര്‍ക്കറും കൂട്ടുകാരും മുസ്ലീങ്ങളെ തല്ലിയെന്നും സവര്‍ക്കര്‍ അതുകണ്ട് രസിച്ചെന്നുമാണ് രാഹുല്‍ പറഞ്ഞത്

More
More
National Desk 1 year ago
National

'ശൂര്‍പ്പണഖ' പരാമര്‍ശത്തില്‍ മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കും, കോടതികളുടെ വേഗത കാണട്ടെ- രേണുക ചൗധരി

2018 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിപക്ഷ ബഹളത്തിനിടെ പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു.

More
More
National Desk 2 years ago
National

മാനനഷ്ടക്കേസില്‍ കങ്കണാ റനൗട്ട് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കോടതി

കേസിന്റെ കാര്യത്തില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കിത്തരണമെന്ന് കങ്കണ അഭിഭാഷകന്‍ മുഖേന കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജോലി മൂലം തിരക്കുകളുളളതിനാലാണ് ഇത്തരമൊരു ആവശ്യം അറിയിക്കുന്നതെന്നും കങ്കണ കോടതിയെ അറിയിച്ചു

More
More

Popular Posts

Web Desk 4 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 5 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 8 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More